വ്യത്യസ്തമായ ഔട്ട്‌ ഫിറ്റിൽ കിടിലൻ ഡാൻസുമായി ഗോപി സുന്ദർ, ഇതെന്താ ഭ്രാന്താശുപത്രിയിലെ യൂണിഫോം ആണോ എന്ന് പ്രേക്ഷകർ|Gopi Sundhar new video viral,

വ്യത്യസ്തമായ ഔട്ട്‌ ഫിറ്റിൽ കിടിലൻ ഡാൻസുമായി ഗോപി സുന്ദർ, ഇതെന്താ ഭ്രാന്താശുപത്രിയിലെ യൂണിഫോം ആണോ എന്ന് പ്രേക്ഷകർ|Gopi Sundhar new video viral, Read More

ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവച്ചു അമൃത സുരേഷ് ആശംസകൾ നേർന്നു പ്രേക്ഷകർ.|Amrutha Suresh new happiness video

ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവച്ചു അമൃത സുരേഷ് ആശംസകൾ നേർന്നു പ്രേക്ഷകർ.|Amrutha Suresh new happiness video Read More

പിരിഞ്ഞിട്ടും ഒരു വാക്ക് പോലും ഗോപി സുന്ദറിനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല അഭയ. എന്നാൽ പുതിയ വാക്കുകൾ ശ്രേദ്ധ നേടുന്നു |Abhaya Hiranmayi new viral statement

പിരിഞ്ഞിട്ടും ഒരു വാക്ക് പോലും ഗോപി സുന്ദറിനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല അഭയ. എന്നാൽ പുതിയ വാക്കുകൾ ശ്രേദ്ധ നേടുന്നു |Abhaya Hiranmayi new viral statement Read More

തന്റെ ജീവിതത്തിലെ ആദ്യ ലിപ്പ് കിസ്സ് ആരുമായിട്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞു ബാല |Bala talkes about his first kiss മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ബാല. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഒരു വലിയ ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള നടൻ എന്ന് തന്നെ ബാലയെ വിളിക്കേണ്ടിയിരിക്കുന്നു. വലിയ സ്വീകാര്യതയായിരുന്നു കേരളത്തിലെ പ്രേക്ഷകരിൽ നിന്നും ബാലയ്ക്ക് ലഭിച്ചിരുന്നത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി ബാല മാറുകയും ചെയ്തിട്ടുണ്ട്. ബാലയുടെ പുതിയ ഒരു തുറന്നു പറച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബാല തുറന്നു പറയുന്നത് തനിക്ക് ആദ്യമായി ജീവിതത്തിൽ കിട്ടിയത് എവിടെനിന്നാണ് എന്ന ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. രസകരമായ അനുഭവമാണ്. ആദ്യമായിട്ട് തനിക്ക് ചുംബനം ലഭിക്കുന്നത് ഒരു പുരുഷനിൽ നിന്നാണ് എന്നാണ് താരം പറയുന്നത്. ഒരു സിനിമാതാരം ആയതുകൊണ്ട് തന്നെ നമ്മളെ കാണുമ്പോൾ ആളുകളൊക്കെ ഓടി വരികയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കും ചെയ്യും. ഒരുപാട് ആളുകളാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ ഇരിക്കേയാണ് രസകരമായ സംഭവം നടന്നത്. ഒരിക്കൽ ഒരു അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു വശത്ത് ഒരുപാട് പെൺകുട്ടികൾ തന്നെ കാണാനായി കാത്തു നിൽക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ ഡ്രൈവർ ഇത്രയും പേര് നിൽക്കുകയല്ലേ പാവങ്ങളല്ലേ എന്നൊക്കെ തന്നോട് പറയുകയായിരുന്നു. അങ്ങനെ ഡ്രൈവറുടെ വാക്കുകൾ കാണിച്ചപ്പോൾ ഗ്ലാസ് താഴ്ത്തി കൈ കൊടുക്കു ചേട്ടാ എന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ ഗ്ലാസ് താഴ്ത്തി കൈ കാണിച്ചു. ഇതിനിടയിൽ എവിടെ നിന്നോ ഒരാൾ വന്ന് തന്നെ ലിപ്പ് കിസ്സ് ചെയ്തു. മദ്യപിച്ച് നല്ല ഫിറ്റായിരുന്നു അയാൾ എന്നും ബാല പറയുന്നു. സ്നേഹത്തോടെ തന്നതായിരുന്നുവെങ്കിലും സ്ഥലം മാറിപ്പോയി എന്നാണ് രസകരമായി ബാല പറയുന്നത്. അതുവരെ തനിക്ക് ജീവിതത്തിൽ ഒരു ലിപ്പ് കിസ്സ് കിട്ടിയിട്ടില്ല. അത് ഒരു ചേട്ടനും ആയിട്ടാണ് എന്നും ബാലാ തമാശ രൂപയുടെ പറയുന്നുണ്ട്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടി.Story Highlights: Bala talkes about his first kiss

തന്റെ ജീവിതത്തിലെ ആദ്യ ലിപ്പ് കിസ്സ് ആരുമായിട്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞു ബാല |Bala talkes about his first kiss മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ബാല. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഒരു വലിയ ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള നടൻ എന്ന് തന്നെ ബാലയെ വിളിക്കേണ്ടിയിരിക്കുന്നു. വലിയ സ്വീകാര്യതയായിരുന്നു കേരളത്തിലെ പ്രേക്ഷകരിൽ നിന്നും ബാലയ്ക്ക് ലഭിച്ചിരുന്നത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി ബാല മാറുകയും ചെയ്തിട്ടുണ്ട്. ബാലയുടെ പുതിയ ഒരു തുറന്നു പറച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബാല തുറന്നു പറയുന്നത് തനിക്ക് ആദ്യമായി ജീവിതത്തിൽ കിട്ടിയത് എവിടെനിന്നാണ് എന്ന ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. രസകരമായ അനുഭവമാണ്. ആദ്യമായിട്ട് തനിക്ക് ചുംബനം ലഭിക്കുന്നത് ഒരു പുരുഷനിൽ നിന്നാണ് എന്നാണ് താരം പറയുന്നത്. ഒരു സിനിമാതാരം ആയതുകൊണ്ട് തന്നെ നമ്മളെ കാണുമ്പോൾ ആളുകളൊക്കെ ഓടി വരികയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കും ചെയ്യും. ഒരുപാട് ആളുകളാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ ഇരിക്കേയാണ് രസകരമായ സംഭവം നടന്നത്. ഒരിക്കൽ ഒരു അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു വശത്ത് ഒരുപാട് പെൺകുട്ടികൾ തന്നെ കാണാനായി കാത്തു നിൽക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ ഡ്രൈവർ ഇത്രയും പേര് നിൽക്കുകയല്ലേ പാവങ്ങളല്ലേ എന്നൊക്കെ തന്നോട് പറയുകയായിരുന്നു. അങ്ങനെ ഡ്രൈവറുടെ വാക്കുകൾ കാണിച്ചപ്പോൾ ഗ്ലാസ് താഴ്ത്തി കൈ കൊടുക്കു ചേട്ടാ എന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ ഗ്ലാസ് താഴ്ത്തി കൈ കാണിച്ചു. ഇതിനിടയിൽ എവിടെ നിന്നോ ഒരാൾ വന്ന് തന്നെ ലിപ്പ് കിസ്സ് ചെയ്തു. മദ്യപിച്ച് നല്ല ഫിറ്റായിരുന്നു അയാൾ എന്നും ബാല പറയുന്നു. സ്നേഹത്തോടെ തന്നതായിരുന്നുവെങ്കിലും സ്ഥലം മാറിപ്പോയി എന്നാണ് രസകരമായി ബാല പറയുന്നത്. അതുവരെ തനിക്ക് ജീവിതത്തിൽ ഒരു ലിപ്പ് കിസ്സ് കിട്ടിയിട്ടില്ല. അത് ഒരു ചേട്ടനും ആയിട്ടാണ് എന്നും ബാലാ തമാശ രൂപയുടെ പറയുന്നുണ്ട്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടി.Story Highlights: Bala talkes about his first kiss Read More

സന്തോഷത്തോടെ ജീവിക്കുകയാണ് അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഒരു അമ്മ എന്ന നിലയിൽ എന്റെ അഭ്യർത്ഥനയാണ് – അമൃത സുരേഷ്|Amrutha Suresh talkes about her daughter

സന്തോഷത്തോടെ ജീവിക്കുകയാണ് അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഒരു അമ്മ എന്ന നിലയിൽ എന്റെ അഭ്യർത്ഥനയാണ് – അമൃത സുരേഷ്|Amrutha Suresh talkes about her daughter Read More

ഗോപി സുന്ദർ ഫ്രോഡ് ആണെന്ന് പബ്ലിക്ക് ആയി പേരടക്കം പറഞ്ഞു ബാല, കിടിലൻ മറുപടിയെന്ന് പ്രേക്ഷകർ |Bala publicly said that Gopi Sundar was a fraud

ഗോപി സുന്ദർ ഫ്രോഡ് ആണെന്ന് പബ്ലിക്ക് ആയി പേരടക്കം പറഞ്ഞു ബാല, കിടിലൻ മറുപടിയെന്ന് പ്രേക്ഷകർ |Bala publicly said that Gopi Sundar was a fraud Read More

മകൾ ആ കാഴ്ച്ച കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അപ്പോൾ, അത് മോൾക്ക് വലിയൊരു ഡ്രോമയായി -ബാല |Bala talks about his daughter

മകൾ ആ കാഴ്ച്ച കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അപ്പോൾ, അത് മോൾക്ക് വലിയൊരു ഡ്രോമയായി -ബാല |Bala talks about his daughter Read More

ബാലയ്ക്ക് ഇഷ്ടമല്ല അവന്റെ മകളെ വേറൊരാൾ തൊടുകയും കിസ്സ് ചെയ്യുന്നതുമൊന്നും, – ടിനി ടോം |Tini Tom talks Bala does not like his daughter being touched and kissed by anyone else.

ബാലയ്ക്ക് ഇഷ്ടമല്ല അവന്റെ മകളെ വേറൊരാൾ തൊടുകയും കിസ്സ് ചെയ്യുന്നതുമൊന്നും, – ടിനി ടോം |Tini Tom talks Bala does not like his daughter being touched and kissed by anyone else. Read More

ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് ഞാൻ, ആ ബന്ധത്തെ കുറിച്ച് അഭിരാമി സുരേഷ് |Abhirami Suresh talks about her relationship

ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ഒരാളാണ് ഞാൻ, ആ ബന്ധത്തെ കുറിച്ച് അഭിരാമി സുരേഷ് |Abhirami Suresh talks about her relationship Read More

മാധവിന്റെ ചിത്രത്തിന് അമൃതയുടെ മറുപടി, മാധവിന്റെ പ്രതികരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ, |Madhav Gopi Sundhar and Amritha Suresh

മാധവിന്റെ ചിത്രത്തിന് അമൃതയുടെ മറുപടി, മാധവിന്റെ പ്രതികരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ, |Madhav Gopi Sundhar and Amritha Suresh Read More

എലിസബത്തും ബാലയും തമ്മിൽ ഡിവോഴ്സ് ആയി, ഔദ്യോഗികമായി വാർത്ത സ്ഥിതീകരിച്ച് ബാല.|Bala and Elizabeth divrosed

എലിസബത്തും ബാലയും തമ്മിൽ ഡിവോഴ്സ് ആയി, ഔദ്യോഗികമായി വാർത്ത സ്ഥിതീകരിച്ച് ബാല.|Bala and Elizabeth divrosed Read More

ബാലയുടെ സ്നേഹം അമൃത ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്നാൽ ആ സ്നേഹം അമൃതയ്ക്ക് ലഭിച്ചിരുന്നില്ല..! അത് വ്യക്തമാക്കുന്ന അമൃതയുടെ വാക്കുകൾ.|Bala and Amrutha old interview

ബാലയുടെ സ്നേഹം അമൃത ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്നാൽ ആ സ്നേഹം അമൃതയ്ക്ക് ലഭിച്ചിരുന്നില്ല..! അത് വ്യക്തമാക്കുന്ന അമൃതയുടെ വാക്കുകൾ.|Bala and Amrutha old interview Read More

ഗോപി സുന്ദറിന്റെ ചിത്രത്തിൽ “പീസ് ” എവിടെ എന്ന ചോദ്യം, വായടിപ്പിച്ച മറുപടിയായി ഗോപി സുന്ദർ |Gopi Sundhar and Amrutha suresh new updates

ഗോപി സുന്ദറിന്റെ ചിത്രത്തിൽ “പീസ് ” എവിടെ എന്ന ചോദ്യം, വായടിപ്പിച്ച മറുപടിയായി ഗോപി സുന്ദർ |Gopi Sundhar and Amrutha suresh new updates Read More

ഇനി അവരെ നിയമപരമായി നേരിടും, എല്ലാ തെളിവും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പൊട്ടിതെറിച്ചു അമൃത രംഗത്ത്.|Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack

ഇനി അവരെ നിയമപരമായി നേരിടും, എല്ലാ തെളിവും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പൊട്ടിതെറിച്ചു അമൃത രംഗത്ത്.|Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack Read More

അമൃത നിങ്ങളുടെ ഗാനം കേട്ടാണ് ഫോളോ ചെയ്തത്,അല്ലാതെ നിക്കറിട്ട് നിങ്ങൾ നടക്കുന്ന ഹണിമൂൺ വീഡിയോ കാണാൻ അല്ല,അമൃതയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ,| Social media criticized Amritha Suresh

അമൃത നിങ്ങളുടെ ഗാനം കേട്ടാണ് ഫോളോ ചെയ്തത്,അല്ലാതെ നിക്കറിട്ട് നിങ്ങൾ നടക്കുന്ന ഹണിമൂൺ വീഡിയോ കാണാൻ അല്ല,അമൃതയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ,| Social media criticized Amritha Suresh Read More

ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ.? ഗോപി സുന്ദറിന്റെ വായടപ്പിച്ച മറുപടിയായി ദയ അശ്വതി.|Daya Aswathi in reply against Gopi Sundar.

ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ.? ഗോപി സുന്ദറിന്റെ വായടപ്പിച്ച മറുപടിയായി ദയ അശ്വതി.|Daya Aswathi in reply against Gopi Sundar. Read More

അഭിമുഖത്തിന് ഇടയിൽ സ്ത്രീകളെ “ചരക്ക് ” എന്ന് സംബോധന ചെയ്ത് ഗോപി സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം എന്ന് പ്രേക്ഷകർ.|Gopi Sundar addresses women badly in an interview|

അഭിമുഖത്തിന് ഇടയിൽ സ്ത്രീകളെ “ചരക്ക് ” എന്ന് സംബോധന ചെയ്ത് ഗോപി സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം എന്ന് പ്രേക്ഷകർ.|Gopi Sundar addresses women badly in an interview| Read More

പിറന്നാൾ ദിനത്തിൽ ഗോപി സുന്ദറിന് ലിപ്പ്‌ലോക്ക് നൽകി അമൃത. പിറന്നാളിന് ഇരട്ടിമധുരമായി ഒരു ചുംബനവും.|Amritha gave liplock to Gopi Sundar on her birthday. And a kiss for a doubly sweet birthday.|

പിറന്നാൾ ദിനത്തിൽ ഗോപി സുന്ദറിന് ലിപ്പ്‌ലോക്ക് നൽകി അമൃത. പിറന്നാളിന് ഇരട്ടിമധുരമായി ഒരു ചുംബനവും.|Amritha gave liplock to Gopi Sundar on her birthday. And a kiss for a doubly sweet birthday.| Read More

എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടന്ന അഭയ എവിടെ.? ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം.|Gopi Sundar wishes Amrita on her birthday|

എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടന്ന അഭയ എവിടെ.? ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം.|Gopi Sundar wishes Amrita on her birthday| Read More

ഗോപി സുന്ദറിന്റെ മകനെ സ്വാധീനിക്കാൻ തീരുമാനിച്ചു അമൃത. അമൃതയുടെ പുതിയ പോസ്റ്റ്‌ വൈറൽ.|Amrita Suresh is also the son of Gopi Sundar. The same post was shared on Instagram|

ഗോപി സുന്ദറിന്റെ മകനെ സ്വാധീനിക്കാൻ തീരുമാനിച്ചു അമൃത. അമൃതയുടെ പുതിയ പോസ്റ്റ്‌ വൈറൽ.|Amrita Suresh is also the son of Gopi Sundar. The same post was shared on Instagram| Read More