മയിലഴകിൽ സുന്ദരിയായി അനിഖ ,വിഷുവിന് വ്യത്യസ്ത ഫാഷൻ പരീക്ഷിച്ചു തരം.

മയിലഴകിൽ സുന്ദരിയായി അനിഖ ,വിഷുവിന് വ്യത്യസ്ത ഫാഷൻ പരീക്ഷിച്ചു തരം. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ഇപ്പോൾ ശക്തമായ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന നടിയാണ് അനിഖ  സുരേന്ദ്രൻ. ആണിനേയും പെണ്ണിനേയും വേർതിരിവുകളിൽ  മാത്രം കാണുന്ന രീതി മാറണം എന്ന പ്രസ്താവനയുമായി ആണ് ഇപ്പോൾ തരാം  എത്തിരിക്കുന്നത്‌.  അടുത്ത തലമുറയെങ്കിലും ഇത്തരം കാര്യങ്ങൾക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു  എന്ന് തരാം  തുറന്നുപറഞ്ഞിരുന്നു. 2013 പുറത്തിറങ്ങി അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അഭിനയ … Read more