ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ച് ആദ്യമേ കിളി പോയിരുന്നു. 12 th മാനിന്റെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനുശ്രീ
മലയാളസിനിമയിൽ എല്ലാവരെയും ഞെട്ടിച്ച ഒരു ക്രൈം ത്രില്ലർ ആയിരുന്നു ദൃശ്യം എന്ന ചിത്രം. ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ചപ്പോൾ എല്ലാവർക്കും നല്ല പ്രതീക്ഷയുണ്ടായിരുന്നു. ആ ചിത്രം 12th മാൻ എന്ന പേരിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചപ്പോൾ ആ പ്രതീക്ഷയ്ക്ക് യാതൊരു മങ്ങലും ഏറ്റില്ലന്ന് മാത്രമല്ല രാത്രിയുടെ നിഗൂഢത ഒളിപ്പിച്ച ആ ചിത്രം വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ ആയി മാറുകയും ചെയ്തിരുന്നു. മെമ്മറീസ്, ദൃശ്യം,ദൃശ്യം2 തുടങ്ങിയ ത്രില്ലറുകൾക്ക് ശേഷം മലയാളികൾക്ക് വേണ്ടി … Read more