Entertainment
പുഴുവിലെ ബെഡ് റൂം സീന്‍ എടുക്കുമ്പോള്‍ നല്ല ആശങ്കയുണ്ടായിരുന്നു; പാര്‍വതിയും,റത്തീനയും ആ സീന്‍ അഭിനയിച്ചു കാണിച്ചു തന്നു: അപ്പുണ്ണി ശശി!!
സോണി ലൈവിലൂടെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പുഴു ഡയറക്ക്റ്റ് ഓടിടി റിലീസായി എത്തുകയായിരുന്നു. മമ്മൂട്ടി പാർവതി എന്നിവരെ പോലെ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിരവധി ആളുകളാണ്.അപ്പുണ്ണി ശശി...