News
അവൾക്ക് വേണ്ടി സംസാരിക്കാനും ആരേലും വേണ്ടേ..? രൂക്ഷ വിമർശനം ആയി ബാബുരാജ് രംഗത്ത്.
നടിയെ ആക്രമിച്ച വാർത്ത ആണ് എവിടെയും ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നടിക്ക് നീതി ലഭിക്കണം എന്ന രീതിയിൽ പല താരങ്ങളും മുന്നോട്ട് വന്നിരുന്നു. എന്നാൽ ചങ്കൂറ്റമുള്ള തീരുമാനങ്ങളുമായി വളരെ ചെറിയ ആളുകൾ...