Entertainment
ബറോസായി ലാലേട്ടൻ..! ആരും കാണാത്ത ചിത്രങ്ങൾ പുറത്ത്.
ബറോസായി ലാലേട്ടൻ..! ആരും കാണാത്ത ചിത്രങ്ങൾ പുറത്ത്. താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ഒരു ചിത്രമാണ് ബറോസ്. 400 വർഷങ്ങൾ പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ്...