Bigg Boss Malayalam
റോബിന്റെയും ബ്ലെസ്സ്ലിയുടെയും ആരാധകരെ ടോക്സിക്ക് എന്ന് വിളിച്ചു റിയാസ്.| Riyas Salim called Robin and Blasley’s fans toxic.
ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഒരുപാട് സംഭവങ്ങൾ ആണ് കഴിഞ്ഞ ദിവസം നടന്നത്. ബിഗ്ബോസ് മലയാളത്തിൽ ഇതുവരെ ഇല്ലാതിരുന്ന മത്സരാർഥികളെല്ലാം തന്നെ ഒരുമിച്ച് കൊണ്ടുവരുകയായിരുന്നു ചെയ്തത്. പുറത്തുനിന്ന് എത്തിയ...