Entertainment
അച്ഛൻ മാത്രമെന്താ ജോലിക്ക് പോകാത്തതെന്ന് മക്കൾ ചോദിച്ചിട്ടുണ്ട് ജീവിതത്തിൽ നേരിട്ട തിക്താനുഭവങ്ങളെക്കുറിച്ച് ബോബി ഡിയോൾ.!
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ബോബി ഡിയോൾ. പിതാവ് ധർമ്മേന്ദ്രയുടെ പാത പിന്തുടർന്ന് കൊണ്ടായിരുന്നു സിനിമയിൽ ബോബി ഡിയോൾ എത്തിയത്. 90കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി അദ്ദേഹം മാറുകയും...