Bigg Boss Malayalam
പ്രേക്ഷകർ കാത്തിരുന്ന ആ സുവർണ്ണനിമിഷം..! ബിഗ് ബോസ് വിന്നർ ഈ വ്യക്തിയാണ്|Bigg Boss Malayalam Season 4 Winner Dilsha Prasannan
താരരാജാവ് മോഹൻലാൽ നയിക്കുന്ന ബിഗ്ബോസ് മലയാളം റിയാലിറ്റിഷോ അതിന്റെ അവസാനഘട്ടത്തിൽ ആയിരുന്നു ഇന്ന്. ബിഗ്ബോസ് ടൈറ്റിൽ വിന്നർ ആരാണെന്നറിയാൻ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. ഇതിനോടകം പല പേരുകളും ഉയർന്നു വന്നിരുന്നു.മലയാളത്തിൽ...