Bigg Boss Malayalam
റിയാസ് എന്നാലെനിക്ക് കേവലം ഒരു മത്സരാർഥി മാത്രമല്ല. റിയാസിനെക്കുറിച്ച് ദിയ സന.|Riaz is not just a contestant for me. Diya Sana about Riaz|
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കലാശക്കൊട്ടിന് ഇനി ഒരു ദിനം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ബിഗ് ബോസിലെ ശക്തനായ ഒരു മത്സരാർത്ഥിയാണ് റിയാസ്...