ഓരോ മലയാളിക്കും ഇത്‌ അഭിമാന നിമിഷം. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ കണ്ണൂർകാരന്റെ ബൈജൂസ് ;വീഡിയോ

ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി എത്തുന്നത് ബൈജൂസ് ആണ്. ഇത് മലയാളികൾക്ക് അഭിമാനിക്കാൻ ഉള്ള സമയം തന്നെയാണ്. നമ്മുടെ കേരളത്തിലെ തന്നെ വിദ്യാഭ്യാസ സംരംഭങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ബൈജൂസ് ആപ്ലിക്കേഷൻ. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യപങ്ക് വായിക്കുന്നതിൽ ബൈജൂസ് ആപ്ലിക്കേഷൻ വഹിക്കുന്നത് വലിയൊരു സ്വാധീനം തന്നെയാണ്. മത്സരപരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികൾക്ക് ബൈജൂസ് ആപ്ലിക്കേഷൻ നൽകുന്നത് വലിയതോതിലുള്ള സഹായം തന്നെയാണ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട് അപ്പ് സംരംഭമാണ് ബൈജുസ് എന്ന് പറയുന്നത്. … Read more