മികച്ച ശമ്പളത്തോടെ കേരള ഫയർ ആൻഡ് റെസ്‌ക്യൂവിൽ അവസരം – Kerala Fire and Rescue Opportunity

Kerala Fire and Rescue Opportunity:- സർക്കാർ ജോലി നേടാം. യോഗ്യതയുവള്ളവർ അപേക്ഷിക്കുക. ▪️വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്. ▪️തസ്തികയുടെ പേര് : ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി). ▪️ശമ്പളം: 27,900-63,700/. …