നടൻ ഹരീഷ് ഉത്തമൻ ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത് . തമിഴ് തെലുങ്ക്...