Entertainment
മൂന്ന് ദിവസം, മൂന്ന് മില്യണ്‍ കാഴ്ച്ചകാരുമായി ദുല്‍ഖറിന്റെ ‘ആദ്യ തമിഴ് ഗാനം;വീഡീയോ
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രം ‘ഹേയ് സനാമിക’ യിലെ ഗാനത്തിന് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാർ . ‘അച്ചമില്ലൈ ‘എന്ന ഗാനം മൂന്ന് ദിവസം കൊണ്ടാണ് മൂന്ന് കോടി കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്....