Gallery
ബോൾഡ് ആൻഡ് ബ്യുട്ടിഫുള്ളായി ഇഷാനി..! എന്തൊരു ലുക്ക് (വീഡിയോ)|Ishaani Krishna Latest Photos Viral On Instagram
പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റെ. ഈ കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് അഹാന കൃഷ്ണയ്ക്കും ഇഷാനിക്കും ആണ്....