Entertainment
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എൻടർറ്റൈനർ ചിത്രം തന്നെയാണ് കേശു ഈ വീടിൻറെ നാഥൻ, ഇനി പൊട്ടിച്ചിരിയുടെ കാലം.!!
ദിലീപ് നാദിർഷാ കൂട്ടുകെട്ടിൽ ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ ഓടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. നാദിർഷയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം മോശം...