Entertainment
കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിന്റെ ‘ഗോസ്റ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം.!!
കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ശ്രേദ്ധ നേടുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ഹീസ്റ്റ് ത്രില്ലറാണ്....