ഏപ്രിൽ മാസം സിനിമചാകരയും ആയി ഓടിടിക്ക് സുവർണ്ണ കാലം

ഏപ്രിൽ മാസം സിനിമചാകരയും ആയി ഓടിടിക്ക് സുവർണ്ണ കാലം ഓടിടിക്ക് വലിയ പ്രാധാന്യമുള്ള ഒരു കാലഘട്ടം തന്നെയാണ് ഇത്‌. തീയേറ്ററിൽ ചിത്രങ്ങൾ റിലീസ് ആകുന്നത് തന്നെ വളരെ ചുരുക്കം ആയി മാറിയിരിക്കുന്നു. കോവിഡ് ഉണർത്തിയ ഭീതിക്ക് ശേഷമാണ് ഇങ്ങനെ ഓടിടി റിലീസുകൾ വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏപ്രിൽ മാസത്തിൽ ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ഉണ്ടാവില്ല എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഓടിടിക്ക് ചാകരയാണ്. താരങ്ങളുടെ ചിത്രങ്ങളോട് സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്. ചിത്രങ്ങൾ നേരിട്ടുള്ള … Read more