Entertainment
ഓസ്കാർ മത്സര പട്ടികയിൽ മോഹൻലാലിൻറെ മരക്കാറും.
പ്രിയദർശൻ സംവിധാനം ചെയ്ത് എത്തിയ ബ്രഹ്മാണ്ഡം ആയ ഒരു ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം. മോഹൻലാലിന് അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവ് ചിത്രം സൃഷ്ടിച്ചു. ചിലർ ചിത്രം ഇറങ്ങിയ...