Gallery
ഷോർട്ട് ടോപ്പും സ്കിന്നി പാന്റ്സും അണിഞ്ഞു ന്യൂ ജെൻ സ്റ്റൈലിൽ മീര ജാസ്മിൻ |Actress Meera Jasmine new photoshoot Viral on Instagram
ലോഹിതദാസ് മലയാളസിനിമയ്ക്ക് സമ്മാനിച്ച മികച്ച ഒരു നായികയായിരുന്നു മീര ജാസ്മിൻ. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ എന്നും മീര മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയിട്ടുണ്ട്. വളരെയധികം മികച്ച കഥാപാത്രങ്ങളായിരുന്നു...