ത്രില്ലറും, പ്രണയവും, കുടുംബവും എല്ലാം ചേർന്ന ഒരു കിടിലൻ സിനിമ.ഇത് കാണാതെ പോയാൽ നഷ്ടം.!!
വലിയ ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു സാധാരണ പടമായിരുന്നു മൈക്കിൾസ് കോഫി ഹൗസ്. ഒരു കുടുംബത്തിന്റെയും യുവഹൃദയങ്ങൾക്കും ഒക്കെ ആഘോഷിക്കാനും ആസ്വദിക്കുവാനും സാധിക്കുന്ന നല്ലൊരു ചിത്രം....