മരക്കാര്‍: അറബിക്കടലിന്റെ സിംഹം കണ്ടു. സിനിമയുടെ വലിപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണ്. ആദ്യ 100 കോടി സിനിമ, 200...
മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ...
സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന് ജയസൂര്യ. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ വിമര്‍ശനം.റോഡുകള്‍ നിശ്ചയിത കാലയളിവില്‍ തകര്‍ന്നാല്‍...
എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം മരക്കാർ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകൻറെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി...
മലയാളികളുടെ സ്വീകരണമുറിയിൽ എക്കാലവും ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ സമ്മാനിക്കുന്നവയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ. ഓരോ കുടുംബത്തിലും പ്രായഭേദമന്യേ സ്വീകരിക്കപ്പെടുന്ന മറ്റൊരു പരമ്പരയ്ക്ക് കൂടി തുടക്കം കുറിക്കുകയാണ് അഗ്നിപുത്രി, കുങ്കുമപൂവ്,പരസ്പരം,...
ജോസഫിനു ശേഷം എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്....
മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയിട്ട് ഇപ്പോൾ വർഷങ്ങൾ ഏറെയായി. മലയാളികൾ എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖമാണ് മഞ്ജുവിന്റെ. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ...
വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച താരമായിരുന്നു അനന്യ. ജയസൂര്യ നായകനായി എത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നു മലയാളികളുടെ മിന്നും താരമായി മാറിയ...
മലയാളത്തിൽ ബാലതാരമായി എത്തി മലയാളം സീരിയലിലും സിനിമയിലും എല്ലാം തിളങ്ങിയ താരമായിരുന്നു സജിത ബേട്ടി.. സിനിമയിൽ ബാലതാരമായി ആയിരുന്നു താരം വേഷമിട്ടിരുന്നത്. എങ്കിലും കൂടുതലായും താരം ശ്രദ്ധിക്കപ്പെട്ടത് ടിവി ഷോകളിലൂടെയും...