Entertainment
മോഹൻലാലും മഞ്ജുവാര്യരും ഒരുമിക്കുന്നു സിനിമയിൽ അല്ലെന്ന് മാത്രം| Mohanlal and Manju Warrier Joined Together in a new ad film
ആറാം തമ്പുരാനിലെ കണിമംഗലത്ത് ജഗനാഥനും അയാളുടെ ഉണ്ണിമായയും,കൻമദത്തിലെ വേദനയുടെ കനലില്‍ ഉരുക്കി അടിച്ചു പാകപ്പെടുത്തിയ ഇരുമ്പിനേക്കാള്‍ കരുത്തില്‍ വിശ്വനാഥനും ഭാനുവും, ഒരു നിള ഒഴുകും എന്നും എപ്പോഴുവിലെ പോലെ വിനീത്...