Entertainment
വളക്കാപ്പ് ചടങ്ങിൽ അതിസുന്ദരിയായി നമിത. നിറവയറിൽ ചുംബിക്കുന്ന ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ വൈറൽ.
തെന്നിന്ത്യൻ സിനിമ മേഖലയിലെ ഒരു ഗ്ലാമർ താരമാണ് നമിത. നിരവധി ആരാധകരാണ് നമിതയ്ക്ക് ഉള്ളത്. നമിത വങ്കാല ചൗധരി എന്നാണ് യഥാർത്ഥ പേര് പഞ്ചാബി കപൂർ കുടുംബത്തിലെ അംഗമാണ് യഥാർത്ഥത്തിൽ...