മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക കിടിലൻ ലുക്കിൽ.

മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക കിടിലൻ ലുക്കിൽ. മോളിവുഡിന്റെ സ്വന്തം ക്യൂട്ട് നായിക എന്ന് വിശേഷിപ്പിക്കാവുന്ന താരോദയം ആണ് നസ്രിയ നസീം. നിരവധി ആരാധകർ ആണ് നസ്രിയ്ക്ക് ഉള്ളത്. നാസറിയയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വേണ്ടി സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെയാണ് കാത്തുനിൽക്കുന്നത്. ഇപ്പോഴിതാ നസറിയ പങ്കുവെച്ച് ഏറ്റവും പുതിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. സാധാരണയിലും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് നസറിയ നസീർ പങ്കുവച്ചിരിക്കുന്നത്. ഒരു അല്പം ഗ്ലാമർസ്സ് കൂടി … Read more

അൻവർ റഷീദിന്റെ പുതിയ ചിത്രത്തിൽ താരപുത്രൻമാർ ഒന്നിക്കുന്നു. കാത്തിരിപ്പുമായി ആരാധകർ.!!

മലയാളസിനിമയിൽ യാതൊരു സ്ഥാനവും ആഗ്രഹിക്കാത്ത ഒരു നടനാണ് പ്രണവ് മോഹൻലാൽ. എന്നാൽ മലയാളികളുടെ മനസ്സിൽ എന്നും പ്രണവ് ഉണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. ആദി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളായി പ്രണവ് മാറിക്കഴിഞ്ഞു. പ്രണവ് മോഹൻലാൽ നായകനായ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ തന്നെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായി ഇരുവരും … Read more

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയുടെ അഭിനയം ഒരുപാട് ഇഷ്ട്ടം ആണ് എന്ന് രാംചരൺ, നസ്രിയ പ്രിയപ്പെട്ട നടി എന്ന് എൻടിആർ.

അന്യഭാഷാ താരങ്ങൾക്ക് മലയാള സിനിമയിലുള്ള സ്വീധീനം വളരെ വലുതാണ്. വലിയ സ്വീകാര്യതയാണ് എപ്പോഴും അന്യഭാഷ താരങ്ങൾക്ക് ലഭിക്കാറുള്ളത്, അത്തരത്തിൽ അന്യഭാഷ നിന്നും വന്ന മലയാളികളുടെ പ്രിയപ്പെട്ടവരായി തീർക്കുന്നവരാണ്, എൻടിആർ രാംമചരൺ എന്നിവരൊക്കെ. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകനാണ് ഇവർക്കുള്ളത്. നിമിഷ നേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങൾ എല്ലാം ആളുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ കൈരളി ടിവി പുറത്തുവിട്ട പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്. മലയാള സിനിമയെ … Read more