ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല ., ജോയ് മാത്യു.
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആക്രമണം അതിജീവിച്ച് നടി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പാണ് ചർച്ചയാവുന്നത്. അവഹേളിക്കാനും നിശബ്ദ ആക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായെന്ന് അതിജീവനയുടെ വാക്കുകൾ നിരവധി ആളുകൾ ആയിരുന്നു ഏറ്റെടുത്തത്. താരങ്ങൾ അടക്കമുള്ളവർ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഇരക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ കുറ്റവാളിയായി … Read more