ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമിൽ അധ്യാപകരെ ആവശ്യമുണ്ട് – Online Platform Opportunities for Teachers
Online Platform Opportunities for Teachers:- അധ്യാപകരെ ആവശ്യമുണ്ട്. കേരളത്തിലെ മികച്ച ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ True Turn Learning-ലേക്ക് ഹിസ്റ്ററി അധ്യാപകരെയും,പാർട്ട് ടൈം റിസർച്ച് അസിസ്റ്റന്റുമാരെയും ആവശ്യമുണ്ട്.വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള, കഴിവുറ്റ …
