നിലമോൾ മിടുക്കി തന്നെ..! മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ അനുകരിച്ചു നിലമോൾ;വീഡിയോ
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു കുട്ടി താരമാണ് പേളിയുടെയും നില മോളെന്നു പറയണം. പേളിയും ശ്രീനിഷും മകൾ എന്ന ലേബലിൽ നിന്നും ഒരുപാട് ഉയർന്നു കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. നിലക്ക് സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമുണ്ട്. പേളിയ്ക്കും ശ്രീനിഷിനും കിട്ടുന്ന സ്നേഹം അതേപോലെതന്നെ നില മോൾക്കും ലഭിക്കാറുണ്ട് എന്ന് പറയുന്നതാണ് സത്യം.ഇപ്പോൾ നിലമോളുടെ കുസൃതിയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഒക്കെ അനുകരിച്ചുകൊണ്ടാണ് നില മോൾ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ … Read more