Gallery
ഓടിയെത്തുന്ന തിരയോട് മല്ലിട്ട് പ്രണയം പങ്കിടുന്ന രണ്ടുപേർ,വൈറൽ ആയി വീഡിയോ
ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വാധീനമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. എവിടെത്തിരിഞ്ഞാലും ഫോട്ടോഷൂട്ടുകളുടെ അതിപ്രസരമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വിവാഹ ഫോട്ടോഷൂട്ടുകൾ പലതും സഭ്യതയുടെ അതിർ വരമ്പുകളിൽ പലപ്പോഴും...