Entertainment
താരസുന്ദരിമാർ ഒരു ഫ്രെയിമിൽ ഒന്ന് ചേർന്നപ്പോൾ. മിഴിവേകിയ നിശയുടെ ആഘോഷചിത്രങ്ങൾ വൈറൽ
ബോളിവുഡിലെ താരസുന്ദരിമാർ എല്ലാവരും കൂടി ഒരുമിച്ച് നിൽക്കുന്ന ഒരു അപൂർവ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരേ ഫ്രമിൽ താരസുന്ദരിമാരെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിക്കുന്ന...