Entertainment
സൗഹൃദങ്ങൾക്ക് വേണ്ടിയും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. തുറന്നു പറഞ്ഞു പ്രിയങ്ക നായർ.!
പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത നടിയാണ് പ്രിയങ്ക നായർ. ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട് താരം. വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം ആരംഭിച്ചതെങ്കിലും,...