ജഗതി ചേട്ടന്റെ ആ കഥാപാത്രത്തിനു കൈയ്യടി ഉറപ്പാണ്. വിക്രത്തിനെ കുറിച്ച് രമേശ് പിഷാരടി.
ജഗതി ചേട്ടന്റെ ആ കഥാപാത്രത്തിനു കൈയ്യടി ഉറപ്പാണ്. വിക്രത്തിനെ കുറിച്ച് രമേശ് പിഷാരടി. കേരളത്തിലെ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വരവാണ് ബുദ്ധിരാക്ഷസന്റെ അഞ്ചാമത്തെ വരവ്. സേതുരമയ്യർ സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതിശ്രീകുമാറിന്റെ സാന്നിധ്യമാണ് ആരാധകരെ കൂടുതലായി ആവേശത്തിലാഴ്ത്തി കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായകനും അണിയറ പ്രവർത്തകരും ഒക്കെ പലതരത്തിലുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്.. അതെല്ലാം ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഞായറാഴ്ചയാണ് അത്. അങ്ങനെ റിലീസിലും വലിയൊരു വ്യത്യസ്തത പുലർത്തുന്നുണ്ട് … Read more