News
അനുപമ പരമേശ്വരൻ നായികയാവുന്ന ബിഗ് ബഡ്ജറ്റ് തെലുങ്കു ചിത്രം; റൗഡി ബോയ്സ് ട്രൈലെർ കാണാം ..!
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമായിരുന്നു അനുപമ പരമേശ്വരൻ. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി അനുപമ മാറിയിരുന്നു. മലയാളത്തിലായിരുന്നു അനുപമ തുടക്കം കുറിച്ചത്. അന്യഭാഷകളിൽ ആയിരുന്നു...