Entertainment
ധനുഷിന്റെ നായിക ആവാൻ തയ്യാറെടുത്ത് സംയുക്ത മേനോൻ!’വാത്തി’ പൂജ കഴിഞ്ഞു..
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരം ആയി മാറിയ നടിയായിരുന്നു സംയുക്ത മേനോൻ. നിരവധി ആരാധകനായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.തീവണ്ടിയിലെ ടോവിനോ തോമസിനോടൊപ്പം ഉള്ള താരത്തിന്റെ...