Entertainment
സച്ചിൻ ടെൻഡുൽകറിന്റെ കുടുംബത്തിൽ നിന്നും ബോളിവുഡിലേക്ക് പുതിയ ഒരു താരോദയം.!
മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ് സച്ചിൻ എന്ന് പറഞ്ഞാൽ. ഒരുപക്ഷേ ആദ്യമായി ക്രിക്കറ്റ് കാണുന്നതുപോലും സച്ചിൻ എന്ന ഒരു വ്യക്തിക്ക് വേണ്ടിയായിരിക്കും. പലരുടെയും കുട്ടികാലങ്ങളെ അതിമനോഹരം ആക്കിയതിൽ സച്ചിനുള്ള പങ്ക്...