Entertainment
പ്രതീക്ഷകൾ നിറച്ചു ‘മൈ നെയിം ഈസ് അഴകൻ’ ടീസറുമായി മമ്മൂക്ക എത്തി.
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവർ നായികാനായകൻമാരായി ബി.സി നൗഫൽ സംവിധാനം നിർവഹിക്കുന്ന ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രത്തിന്റെ ടീസർ മലയാളത്തിന്റെ അഭിമാന താരം മെഗാസ്റ്റാർ മമ്മൂട്ടി...