News
റോക്കിഭായ്യുടെ ശബ്ദം പൃഥ്വിരാജിന്റെ ആയേനെ. അങ്ങനെ സംഭവിക്കാതെ പോയതിന് കാരണം ഇതാണ്.!
സിനിമാ പ്രേമികൾക്കിടയിൽ വലിയ തോതിൽ തന്നെ ചർച്ചയായ ചിത്രമാണ് കെജിഎഫ്. ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ച ചിത്രം 1200 കോടി കളക്ഷനിലേക്ക് കടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം...