മരിക്കും മുൻപ് അറം പറ്റിയ പോലെ ഒരു പാട്ട്. നെടുമുടി വേണുവിന്റെ ഓർമയിൽ വേദനയോടെ ശോഭന!!
മികച്ച വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു നെടുമുടി വേണു. മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കാൻ സാധിച്ച ഒരു കലാകാരൻ. പഴയ ചിത്രങ്ങളിലും പുതിയ ചിത്രങ്ങളിലും എല്ലാം...