News
ഇതാണ് യഥാർത്ഥ അമ്മ…!പിറന്നാൾ ദിവസം മകന് ശ്രേയ ഘോഷാൽ നൽകിയ ഉപദേശം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ.!
മലയാളി അല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു നിരവധി ആരാധകരെ സ്വന്തമാക്കിയത്. 2021 ലോക ഡൗൺ കാലത്ത് ആയിരുന്നു താരം ഒരു...