Entertainment
പോരാട്ടത്തിനൊരുങ്ങി ആറാട്ടുപുഴ വേലായുധപ്പണിക്കർ;പത്തൊൻപതാം നൂറ്റാണ്ട് റിലീസ് ഉടൻ!!
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മികുന്ന വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് തീയതി എത്തി. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...