Health
പകൽ ഉറക്കം സ്ഥിരമായി ഉള്ളവർ ആണോ.? എങ്കിൽ സൂക്ഷിക്കുക.ഈ രോഗങ്ങൾ നിങ്ങളെ പിടികൂടാം.|If You Regularly Sleep During The Day, You Will Get These Diseases
ഉച്ചസമയത്ത് എല്ലാ ജോലികളും തീർത്ത് കുറച്ച് സമയം ഉറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. അങ്ങനെ ആഗ്രഹിക്കാത്തവർ ആരും ഇല്ല എന്നതാണ് സത്യം. സ്പെയിൻ യൂറോപ്പ്യൻ തുടങ്ങിയ രാജ്യങ്ങൾ...