Entertainment
ആ പ്രത്യേക ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. സുബി സുരേഷ് വിവാഹിതയാവാൻ പോകുന്നു വരന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം! Subi Suresh is going to get married
ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സുബി സുരേഷ്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വീട്ടിലെ ഒരംഗത്തെ പോലെയാണ് സുബിയെ കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുബി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ ആരോഗ്യാവസ്ഥ...