News
സ്ത്രീയെന്ന നിലയില്‍ എന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു; ജോലി വാങ്ങി നല്കിയതും ശിവശങ്കർ: സ്വപ്ന സുരേഷ്……
എം ശിവശങ്കർ ഐഎഎസ് നെതിരെ രൂക്ഷവിമർശനവുമായി ആണ് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിനും...