Entertainment
ഹൃദയത്തിൽ പൃഥ്വിരാജ് പാടിയ ഗാനം ഹൃദയം കീഴടക്കുന്നുണ്ട്: പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ പുതിയ ഗാനം ഇതാ..!
വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഹൃദയം എന്ന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മികച്ച ഒരു പ്രതീക്ഷ തന്നെ ആണ് ആരാധകർക്ക്. പ്രണവ്...