Entertainment
ആരുടെയും ഹൃദയം നിറയുന്ന ഒരു പ്രണയകഥയുമായി ജാസിയും ആഷിയും.|Life of Jasil and Ashique in UAE who went viral on tik tok with couple videos.
ഷാർജയിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കയ്യിൽ ലേഡീസ് ഹാൻഡ് ബാഗ്, മുഖത്ത് കോമ്പാക്ട് പൗഡറും ലിപ്സ്റ്റിക്കുമൊക്കെയിട്ട് ഫൗണ്ടേഷനും ഒക്കെയിട്ട്, മസ്കാര ഇട്ട് അണിയിച്ചൊരുക്കിയ...