Entertainment
അജിത് കുമാറിന്റെ ‘വാലിമൈ’യുടെ 10000 ചതുരശ്ര അടി പോസ്റ്റർ Zee5 പുറത്തിറക്കി !
അജിത്ത് കുമാർ നായകനായെത്തിയ ‘വാലിമൈ’ യുടെ ഏറ്റവും വലിയ പോസ്റ്റർ പുറത്തിറക്കി Zee5. 10000 ചതുരശ്ര അടി പോസ്റ്റർ അജിത്തിന് ഒരു ട്രിബൂട്ട് എന്നോണമാണ് Zee5 പുറത്തിറക്കിയത്. അതോടൊപ്പം മാർച്ച്...