Entertainment
കുളത്തില്‍ മുങ്ങി ആറ്റിൽ പൊങ്ങുന്ന കെ.പി; ‘വെള്ളരിപട്ടണം’ രസകരമായ രണ്ടാം ടീസര്‍
മഞ്ജു വാരിയരും സൗബിൻ ഷാഹിറും നായികാ നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. കുളത്തിൽ മുങ്ങിയ ആറ്റിൽ പൊങ്ങുന്ന ലീഡർ കെപി സുരേഷിനെ...