Entertainment
സോഷ്യൽ മീഡിയയിൽ വൈറൽ ആയി വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രൈലർ!!
പ്രമുഖ സംവിധായകൻ പൂരി ജഗന്നാഥ് യുവനടൻ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. അനന്യ പാണ്ഡേ ആണ് നായികാവേഷത്തിൽ എത്തുന്നത്. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി...