Entertainment
ജൂലൈ 28 മുതൽ 3D വിസ്മയമൊരുക്കാൻ പാൻ ഇന്ത്യാ ചിത്രം വിക്രാന്ത് റോണയുമായി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനി!!
ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രെദ്ധ നേടിയ നടൻ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ എത്തുന്ന...