News
ആദ്യമായി എനിക്ക് മദ്യം ഒഴിച്ചു നൽകിയത് ലാലേട്ടൻ ആണ്. വിനീത്.
നടനായും നർത്തകനായും ഡബ്ബിങ് ആർട്ടിസ്റ്റായി എല്ലാം മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച് താരമാണ് വിനീത്. നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമിപ്പോൾ ശബ്ദങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു അഭിമുഖത്തിൽ ഇടയിൽ താനും...